Post Category
ശുചീകരണ യജ്ഞം: മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ഇന്ന് (മെയ് നാല്)
പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെയ് 11, 12 തീയതികളില്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന ശുചീകരണ യജ്ഞത്തിന്റെ രൂപരേഖ തയ്യാറാക്കുന്നതിന് ഇന്ന് (മെയ് നാല്) ജനപ്രതിനിധികളുടെ യോഗം ചേരും. ഉച്ചക്ക് 2.30ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന യോഗത്തില്‍ ജില്ലയുടെ ചുമതലയുള്ള വനം-മൃഗസംരക്ഷണ -ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ രാജു അധ്യക്ഷത വഹിക്കും. എം.എല്‍.എമാര്‍, തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
date
- Log in to post comments