Post Category
എസ്.എസ്.എൽ.സി: എസ്.എം.വി സ്‌കൂളിന് അഭിമാനകരമായ വിജയം
മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ തിരുവനന്തപുരം എസ്.എം.വി മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് 70 പേർ എഴുതിയതിൽ 69 പേർ മികച്ച വിജയം നേടി. ഇതിൽ അഞ്ച് ഭിന്നശേഷി വിദ്യാർത്ഥികളും ഉൾപ്പെടുന്നു. ദേവജിത്ത് ജയൻ എന്ന ഭിന്നശേഷി വിദ്യാർത്ഥി എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.
പി.എൻ.എക്സ്. 1239/19
date
- Log in to post comments