Skip to main content

ആര്‍.ടി.ഒ യോഗം

മെയ് എട്ടിന് നടത്താന്‍ നിശ്ചയിച്ചിരുന്ന മലപ്പുറം ആര്‍.ടി.ഒ യോഗം ജൂണ്‍ 12ന് രാവിലെ 10.30ന് കലക്‌ട്രേറ്റ് സമ്മേളന ഹാളില്‍ നടക്കും.

date