Post Category
മദ്യ നിരോധനം
മണ്ണന്തല മുക്കോലക്കല്‍ ശ്രീ ഗണപതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മേയ് 10ന് രാവിലെ ആറു മുതല്‍ 11ന് രാവിലെ ആറു വരെ ക്ഷേത്രത്തിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു.
(പി.ആര്‍.പി. 543/2019)
date
- Log in to post comments