Post Category
ഫുഡ് ക്രാഫ്റ്റ് കോഴ്‌സ്
തിരൂര്‍ ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹ്രസ്വകാല കുക്കിങ് കോഴ്‌സ് ആരംഭിക്കുന്നു. കാലാവധി 20 ദിവസം. പ്രായ പരിധിയില്ല. ഫോണ്‍ 0494 2430802, 9447539585.
date
- Log in to post comments