Skip to main content

ഗതാഗതം നിരോധിച്ചു

    ഐക്കരപ്പടി - ഒളവട്ടൂര്‍ റോഡില്‍ പ്രവര്‍ത്തി നടക്കുന്നതിനാല്‍ ഇതിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു.  പുതിയോടത്ത് പറമ്പ്, അരൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഐക്കരപ്പടി ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ വള്ളിക്കാട് - കരട്കണ്ടം - പുളിക്കല്‍ വഴിയും അരൂര്‍ പുതിയേടത്ത് പറമ്പ് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പുളിക്കല്‍ കരട്കണ്ടം - വള്ളിക്കാട് വഴിയും പോകണം.

മഞ്ചേരി-എളങ്കൂര്‍-വണ്ടൂര്‍ റോഡില്‍ കള്‍വര്‍ട്ട് പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നു (മെയ് ഒന്‍പത്) മുതല്‍ പ്രവൃത്തി തീരുന്നതുവരെ വാഹനഗതാഗതം നിരോധിക്കും.

 

date