Post Category
വയോ ശ്രേഷ്ഠ സമ്മാന്: അപേക്ഷ ക്ഷണിച്ചു
മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമത്തിനും മികവിനുമായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും ഇവര്‍ക്കായി ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുള്ളവരുമായ മുതിര്‍ന്ന പൗര•ാര്‍, സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വയോ ശ്രേഷ്ഠ സമ്മാന് അപേക്ഷ ക്ഷണിച്ചു. സ്ഥാപനങ്ങള്‍ക്ക് ഏഴ് വിഭാഗത്തിലും വ്യക്തികള്‍ക്ക് ആറ് വിഭാഗത്തിലുമാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. വിശദ വിവരങ്ങള്‍ ംംം.ഷെറ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റിലും ജില്ലാ സാമൂഹ്യനീതി ഓഫീസിലും ലഭിക്കും. അപേക്ഷകള്‍ മെയ് 20 നകം മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നല്‍കണം.
date
- Log in to post comments