Skip to main content

സ്‌പോട്ട് അഡ്മിഷന്‍

കുടുംബശ്രീ ഡി.ഡി.യു.ജി.കെ.വൈ  പദ്ധതി മുഖേന  കോഴിക്കോട് ഹോളി ക്രോസ് പരിശീലന സ്ഥാപനത്തില്‍ നടത്തുന്ന മൂന്ന് മാസത്തെ സൗജന്യ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു.  18 വയസ്സിനും 35 വയസ്സിനും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍  7594066060, 7594046060.

 

date