Skip to main content

ഭൂമിലേലം

    ഫോറസ്റ്റ് കുടിശ്ശിക ഈടാക്കുന്നതിനായി നിലമ്പൂര്‍ താലൂക്ക്, മമ്പാട് വില്ലേജ്, ബ്ലോക്ക് 83, റീസര്‍വ്വെ 252/1 ഭാഗത്തില്‍പ്പെട്ട 0.0354 ഹെക്ടര്‍ ഭൂമി ജൂണ്‍ 13ന് രാവിലെ 11ന് മമ്പാട് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.

    പെരിന്തല്‍മണ്ണ താലൂക്ക് അങ്ങാടിപ്പുറം വില്ലേജ് ചെരക്കാപറമ്പ് ദേശം സര്‍വ്വെ നമ്പര്‍ 15/3 ല്‍ ഉള്‍പ്പെട്ട 5.718 ആര്‍ ഭൂമി മെയ് 28ന് രാവിലെ 11ന് അങ്ങാടിപ്പുറം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.

date