Skip to main content

പോസ്റ്റൽ ബാലറ്റുകൾ ഉടൻ പോസ്റ്റ് ചെയ്യണം

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര, കോഴിക്കോട് മണ്ഡലങ്ങളിലെ പോസ്റ്റൽ ബാലറ്റുകൾ ഉടൻതന്നെ   പോസ്റ്റോഫീസുകളിൽ പോസ്റ്റ് ചെയ്യണമെന്ന് ജില്ലാകളക്ടർ അറിയിച്ചു. മെയ് 23ന് രാവിലെ 8ന് ശേഷം ലഭിക്കുന്ന പോസ്റ്റൽ ബാലറ്റുകൾ വോട്ടെണ്ണുന്നതിനായി സ്വീകരിക്കുന്നതല്ല. പോസ്റ്റ് ഓഫീസുകൾ വഴി അല്ലാതെ ലഭിക്കുന്ന പോസ്റ്റൽ ബാലറ്റുകളും സ്വീകരിക്കില്ല

date