Post Category
പട്ടുനൂലില്‍ കരകൗശല നിര്‍മ്മാണം
പട്ടിക ജാതി -പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ട സംരംഭകര്‍ക്കായി വ്യവസായ വകുപ്പ് പട്ടുനൂലില്‍ കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിന് പരിശീലനം സംഘടിപ്പിക്കുന്നു. താത്പര്യമുളളവര്‍ മെയ് 10നകം കോട്ടയം താലൂക്ക് വ്യവസായ ഓഫീസില്‍ അപേക്ഷ നല്‍കണം. പങ്കെടുക്കുന്നവര്‍ക്ക് താമസ സൗകര്യം, ഭക്ഷണം, യാത്രാബത്ത, വേതന ആനുകൂല്യം എന്നിവ നല്‍കും. ഫോണ്‍: 9539200534
date
- Log in to post comments