Skip to main content

ബാങ്കുകളുടെ അവലോകന യോഗം

ജില്ലയിലെ ബാങ്കുകളുടെ പ്രവര്‍ത്തന പുരോഗതി അവലോകനം മെയ് 13 മുതല്‍ 18 വരെ വിവിധ  ബ്ലോക്കുകളില്‍ നടക്കും. മെയ് 13ന് രാവിലെ 11ന് ചങ്ങനാശ്ശേരി എച്ച്എക്യൂ  ഹോംസ് (മാടപ്പള്ളി), ഉച്ചകഴിഞ്ഞ് മൂന്നിന് പാമ്പാടി റെഡ്‌ക്രോസ് ഹാള്‍ (പാമ്പാടി), 14ന് രാവിലെ 11ന് പുളിക്കല്‍കവല എഫ്.എസ്.സി.ബി ഓഡിറ്റോറിയം (വാഴൂര്‍), ഉച്ചകഴിഞ്ഞ് മൂന്നിന് കാഞ്ഞിരപ്പള്ളി എസ്ബിഐ (കാഞ്ഞിരപ്പള്ളി), 15ന് രാവിലെ 11ന് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍ (ഈരാറ്റുപേട്ട) ഉച്ചകഴിഞ്ഞ് മൂന്നിന് എസ്ബിഐ പാലാ  (ളാലം), 16ന്  രാവിലെ 11ന് ബ്ലോക്ക് ഓഫീസ് (കടുത്തുരുത്തി) ഉച്ചകഴിഞ്ഞ് മൂന്നിന് എസ്.ബി.ഐ വൈക്കം (വൈക്കം), 17ന് രാവിലെ 11ന് ഏറ്റുമാനൂര്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാള്‍ (ഏറ്റുമാനൂര്‍) ഉച്ചകഴിഞ്ഞ് മൂന്നിന് എസ്ബിഐ ഉഴവൂര്‍ (ഉഴവൂര്‍), 18ന് ഉച്ചകഴിഞ്ഞ് മൂന്നിന് എസ്ബിഐ കഞ്ഞിക്കുഴി (പളളം)  എന്നിവിടങ്ങളിലാണ് യോഗം. 

date