Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു 

 

ട്രോളിംഗ് നിരോധന കാലയളവില്‍ (ജൂണ്‍ ഒമ്പത് അര്‍ദ്ധ രാത്രി മുതല്‍ ജൂലായ് 31 അര്‍ദ്ധ രാത്രി വരെ) കോഴിക്കോട് ജില്ലയില്‍ പട്രോളിങ്ങ്, കടല്‍ രക്ഷാപ്രവര്‍ത്തനം എന്നിവക്കായി മൂന്ന് ബോട്ടുകളും, ഒരു ഫൈബര്‍  വളളവും വാടക വ്യവസ്ഥയില്‍ ലഭ്യമാക്കുന്നതിന്് ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 21 ന് ഉച്ചയ്ക്ക് 2.30 നകം ബോട്ടിന്റെയും മെയ് 22 ഉച്ചയ്ക്ക്  3.30  നകം ഫൈബര്‍ തോണിയുടെയും ക്വട്ടേഷനുകള്‍ ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ മുമ്പാകെ നല്‍കണം. ഫോണ്‍: 0495 - 2414074.

date