Skip to main content

കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരത്ത്

 

 

  കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരത്ത് സംസ്ഥാന ശിശുക്ഷേമസമിതി മെയ് 10 മുതല്‍ 16 വരെ ഒരുക്കുന്നു. 150 ലോകപ്രശസ്ത ചിത്രങ്ങള്‍  പ്രദര്‍ശിപ്പിക്കും.  ഷോര്‍ട്ട്ഫിലിമുകള്‍ ഒരുക്കാന്‍ കുട്ടികള്‍ക്കും അവസരം നല്‍കും. പ്രശസ്ത വ്യക്തികള്‍, പ്രമുഖ താരങ്ങള്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യവും അവതരണങ്ങളുമുണ്‍ാവും. രജിസ്‌ട്രേഷന്‍ ഫീസ് 500രൂപ. മുതിര്‍ന്നവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. 8, 9, 10 ക്ലാസുകളിലെ കുട്ടികളെയാണ് പങ്കെടുപ്പിക്കുന്നത്. മേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണ, താമസ സൗകര്യങ്ങളുണ്ട്. വെബ്‌സൈറ്റ്  ംംം.ശരളളസ.രീാ (ഫോണ്‍ 04712324939) ല്‍ രജിസ്റ്റര്‍ ചെയ്യണം. 9447963226 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടണ്‍ ഫോണ്‍ നമ്പര്‍ സഹിതം ബന്ധപ്പെടണമെന്ന്  ഇടുക്കി ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി അറിയിച്ചു.

 

date