Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

    ജില്ലാ ഭക്ഷ്യ സുരക്ഷാ അസി. കമ്മീഷണറുടെ ഓഫീസിലേക്ക് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ വാഹനം ലഭ്യമാക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ജൂണ്‍ 11ന് ഉച്ചക്ക് രണ്ടിനകം ലഭിക്കണം.  ഫോണ്‍ 0483 2732121.

date