Skip to main content

ഒഇസി ഗ്രാന്റ് വിതരണം 

 

സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്/അണ്‍എയ്ഡഡ്/അംഗീകൃത സി.ബി.എസ്. ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒഇസി വിദ്യാര്‍ഥികള്‍ക്കുളള വിദ്യാഭ്യാസാനുകൂല്യം നടപ്പു വര്‍ഷം മുതല്‍ വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്യും.

 

അര്‍ഹരായവര്‍ മെയ് 31 നകം വിദ്യാര്‍ഥിയുടെയും രക്ഷിതാവിന്റേയും പേരില്‍ ജോയിന്റ് ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കണം. നിലവില്‍ ബാങ്ക് അക്കൗണ്ടുകള്‍ ഉളളവര്‍ ബാങ്കുമായി ബന്ധപ്പെട്ട് അക്കൗണ്ട്  ഉപയോഗപ്രദമാണെന്ന് ഉറപ്പാക്കണം.

date