Skip to main content

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

 കോഴിക്കോട് ജില്ലയിലെ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍- നേരിട്ടുളള നിയമനം (കാറ്റഗറി നം. 340/16) തസ്തികയുടെ  റാങ്ക് പട്ടിക  പി.എസ്.സി പ്രസിദ്ധീകരിച്ചു. പകര്‍പ്പ്   ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പരിശോധനക്ക് ലഭിക്കും.

date