Post Category
കുക്കറി ഹ്രസ്വകാല പരിശീലനം
ടൂറിസം വകുപ്പിനു കീഴിലുള്ള തൃശൂർ ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഈ മാസം ആരംഭിക്കുന്ന 15 ദിവസത്തെ കുക്കറി പരിശീലന ക്ലാസ്സിന് അപേക്ഷിക്കാനുള്ള തിയതി മെയ് 13 വരെ നീട്ടി. താൽപര്യമുള്ളവർ പൂത്തോൾ വഞ്ചിക്കുളത്തിനടുത്തുള്ള ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടണം. ഫോൺ: 0487 2384253, 9847677549.
date
- Log in to post comments