Post Category
നീറ്റ്: വിദ്യാർഥികൾക്കായി ഹെൽപ് ഡെസ്‌ക്
മെയ് അഞ്ചിന് നടക്കുന്ന നീറ്റ് പരീക്ഷയ്ക്കായി മെയ് നാല് രാത്രി ഏഴ് മണി മുതൽ അഞ്ച് ഉച്ച രണ്ട് മണി വരെ തൃശൂർ റെയിൽവേ സ്‌റ്റേഷനിലും കെ.എസ്.ആർ.ടി.സി ബസ്‌സ്റ്റാൻറിലും ഹെൽപ് ഡെസ്‌ക് ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. മെയ് അഞ്ചിന് ഉച്ച രണ്ട് മുതൽ വൈകീട്ട് അഞ്ച് വരെയാണ് പരീക്ഷ. ജില്ലയിൽ 18 സെൻററുകളിലായി 11343 വിദ്യാർഥികൾ പരീക്ഷയെഴുതും.
date
- Log in to post comments