Post Category
വെള്ളക്കരം 10 മുതൽ 5 വരെ സ്വീകരിക്കും
തൃശൂർ വാട്ടർ വർക്ക്സ് സബ് ഡിവിഷൻ ആപ്പീസിലെ വെള്ളക്കരം അടക്കുന്നതിനുള്ള കൗണ്ടർ സാങ്കേതിക കാരണങ്ങളാൽ നിലവിലുണ്ടായിരുന്ന രണ്ട് ഷിഫ്റ്റുകൾ (8-2 ,2-6) മാറ്റി സാധാരണ ഓഫീസ് സമയമായ 10 മണി മുതൽ 5 മണി വരെയായി മാറ്റിയതായി അസി.എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു. വെള്ളക്കരം അടക്കാൻ നിലവിലുള്ള ഓൺലെൻ സൗകര്യം തുടർന്നും വിനിയോഗിക്കാമെന്നും അറിയിച്ചു.
date
- Log in to post comments