Skip to main content

ടാസ്‌ക് ഫോഴ്‌സ് യോഗം ഏഴിന് 

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ജില്ലാതല ടാസ്‌ക്‌ഫോഴ്‌സ് യോഗം മെയ് ഏഴിന് വൈകീട്ട് നാല് മണിക്ക്  ജില്ലാ കളക്ടറുടെ ചേംബറിൽ ചേരുമെന്ന് പ്രോഗ്രാം ഓഫീസർ അറിയിച്ചു. 

date