Post Category
മഴക്കാല പൂര്‍വ ശുചീകരണം യോഗം
നെടുമ്പാശ്ശേരി: പാറക്കടവ് ബ്ലോക്ക്ിലെ മഴക്കാല പൂര്‍വ ശുചീകരണം യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. സി. എച്ച് സി സ്റ്റാഫ്, ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍, സി ഡി പി ഓ , തൊഴിലുറപ്പു പ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
ക്യാപ്ഷന്‍: മഴക്കാല പൂര്‍വ ശുചീകരണം യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യുന്നു.
date
- Log in to post comments