Post Category
വൈദ്യുതി മുടങ്ങും
മഞ്ചേരി സബ്ബ് സ്റ്റേഷനില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മേയ് 12 രാവിലെ എട്ടു മുതല്‍ വൈകീട്ട് മൂന്നു വരെ കാവനൂര്‍, മഞ്ചേരി ടൗണ്‍, തൃക്കലങ്ങോട്, എന്നീ 11 കെ.വി ഫീഡറുകളില്‍ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല.
മലപ്പുറം ഈസ്റ്റ് സെക്ഷന്‍ പരിധിയില്‍ കോട്ടപ്പടി, തിരൂര്‍ റോഡ്, കോഴിക്കോട് റോഡ് ഭാഗങ്ങളില്‍ മേയ് 12 പകല്‍ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങും.
date
- Log in to post comments