Post Category
എഫ്.ഡി.ജി.റ്റി പരീക്ഷ
സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന എഫ്.ഡി.ജി.റ്റി ഏപ്രിൽ 2019 പരീക്ഷയുടെ ടൈംടേബിൾ www.tekerala.org യിൽ ലഭ്യമാണ്. ഹാൾടിക്കറ്റുകൾ അതതു സ്ഥാപനങ്ങളുടെ ഇൻസ്റ്റിറ്റിയൂഷൻ ലോഗിൻ വഴി ഡൗൺലോഡ് ചെയ്യാം. പ്രാക്ടിക്കൽ പരീക്ഷകൾ മേയ് 15 മുതലും തിയറി പരീക്ഷകൾ മേയ് 24, 25 തിയതികളിലും നടക്കും.
പി.എൻ.എക്സ്. 1308/19
date
- Log in to post comments