Skip to main content

സസ്പെൻഡ് ചെയ്തു

 

ചൂർണിക്കരയിൽ തണ്ണീർത്തടം നികത്തുന്നതിന് വ്യാജരേഖ തയ്യാറാക്കാൻ കൂട്ടുനിന്ന ലാന്റ് റവന്യു കമ്മീഷണറേറ്റിലെ ഓഫീസ് അറ്റൻഡന്റ് കെ. അരുൺകുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് ലാന്റ് റവന്യു കമ്മീഷണർ ഉത്തരവായി.

പി.എൻ.എക്സ്. 1311/19

date