Skip to main content

ലാബ് ടെക്നിഷ്യന്‍ ഒഴിവ്

 

 

പുതുശ്ശേരി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ കരാറടിസ്ഥാനത്തില്‍ ലാബ് ടെക്നിഷ്യനെ നിയമിക്കുന്നു. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ലാബ് ടെക്നിഷ്യന്‍ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ രേഖകള്‍ സഹിതം  മെയ് 20ന്  രാവിലെ 11ന് പുതുശ്ശേരി ഗ്രാമപഞ്ചായത്തില്‍ എത്തണം.

date