Post Category
തൃത്താല ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തൃത്താല ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് വണ്‍ ബയോളജി സയന്‍സ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം. പട്ടികജാതി,പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കും മറ്റുവിഭാഗങ്ങള്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കും സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 9497630410
date
- Log in to post comments