Post Category
ഗതാഗത നിയന്ത്രണം 30 വരെ
പാലക്കാട്‌പൊന്നാനി റോഡില്‍ വീതിക്കൂട്ടല്‍ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ 30 വരെ ഈ വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഒറ്റപ്പാലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കെ.എസ്.ആര്‍.ടി.സിവെണ്ണക്കരവേഴ്‌സി കോളെജ് റോഡു വഴിയും പാലക്കാട് ഭാഗത്തേയ്ക്കു വരുന്ന വാഹനങ്ങള്‍ ഇതേ റൂട്ടിലും് പോകേണ്ടതാണ്.
date
- Log in to post comments