Skip to main content

കൂടിക്കാഴ്ച മാറ്റിവെച്ചു

 

 

പൊതുതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ മെയ് ഏഴിന് പാലക്കാട് ആര്‍ ഐ സെന്ററില്‍ നടത്താനിരുന്ന പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേയ്ക്കുള്ള കൂടിക്കാഴ്ച മാറ്റിവെച്ചതായി ആര്‍ഐ സെന്റര്‍ ട്രെയിനിംഗ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2815761  

date