Skip to main content

കല്ലാര്‍കുട്ടി, പാംബ്ല ഡാമുകള്‍ തുറക്കും

 

 

കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടര്‍ 30.4.2019 രാവിലെ ഏഴിന് 10 ക്യുമെക്‌സ് തുറന്നു വിടും. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

date