Post Category
യോഗം മാറ്റി
മെയ് നാലിന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഉടുമ്പന്‍ചോല താലൂക്ക് വികസന സമിതി യോഗം മാറ്റിയതായും പുതുക്കിയ തീയതി പിന്നീടറിയിക്കുമെന്നും തഹസീല്‍ദാര്‍ അറിയിച്ചു.
date
- Log in to post comments