Skip to main content

എസ്എസ്എല്‍സി: ജില്ലയില്‍ 98.44% വിജയം, 822 പേര്‍ക്ക് എ പ്ലസ് 

 

 

 ജില്ലയില്‍ എസ്എസ്എല്‍സി  പരീക്ഷയെഴുതിയവരില്‍  98.44%  ഉപരിപഠനത്തിന് യോഗ്യതനേടി.  ഇത്തവണ ആകെ 12125 വിദ്യാര്‍ഥികള്‍ ജില്ലയില്‍ പരീക്ഷയെഴുതി. അതില്‍ 11936 പേര്‍ ഉപരിപഠനത്തിന് യോഗ്യതനേടി. 822 വിദ്യാര്‍ഥികള്‍ എല്ലാവിഷയത്തിനും എ പ ്‌ളസ് നേടി. 89 സ്‌കൂളുകള്‍ സമ്പൂര്‍ണ വിജയം നേടി. ഇതില്‍ 46 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളാണ്.

date