Post Category
ഹോസ്റ്റല്‍ മേട്രന്‍ നിയമനം
വണ്ടിപ്പെരിയാര്‍ ഗവ. പോളിടെക്നിക് കോളേജിലെ ലേഡീസ് ഹോസ്റ്റലില്‍ 2019-20 അധ്യയന വര്‍ഷത്തേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ഹോസ്റ്റല്‍ മേട്രനെ നിയമിക്കുന്നു. അഭിമുഖത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വനിതാ ഉദ്യോഗാര്‍ത്ഥികള്‍ മെയ് 10ന് രാവിലെ 10 മണിക്ക് തിരിച്ചറിയല്‍ രേഖ, മുന്‍പരിചയമുണ്ടെങ്കില്‍ അവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി ഗവ. പോളിടെക്നിക് കേളേജ് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ 04869 253710.
date
- Log in to post comments