Skip to main content

അസാപ്പ് ഇന്റേണ്‍ഷിപ്പിന് തുടക്കമായി

 

 

 കേരള സര്‍ക്കാരിന്റെ നൈപുണ്യ പരിശീലന പരിപാടിയായ  അസാപ്പിന്റെ തൊടുപുഴ  സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററിന്റെ കീഴില്‍ ഓട്ടോമോട്ടീവ് സര്‍വ്വീസ് ടെക്‌നീഷ്യന്‍  കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക തൊടുപുഴയിലെ വിവിധ ഓട്ടോമോട്ടീവ്  സര്‍വ്വീസ്  കേന്ദ്രങ്ങളില്‍ തൊഴില്‍ പരിശീലനം  ആരംഭിച്ചു. പ്രായോഗികമായിട്ടുള്ള തൊഴില്‍ പരിശീലനവും ഓട്ടോമോട്ടീവ് മേഖലയില്‍ തൊഴില്‍ നേടാനുള്ള സാധ്യതയുമാണ് ഇതുവഴി ലഭിക്കുന്നത്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും അസാപ്പും സംയുക്തമായി നല്‍കുന്ന നൈപുണ്യ സര്‍ട്ടിഫിക്കറ്റാണ് ലഭിക്കുന്നത്. 

date