Skip to main content

ലേലം

 

 

നെടുങ്കണ്ടം താലൂക്കാശുപത്രി പരിസരത്ത് നില്‍ക്കുന്ന മരങ്ങള്‍ മെയ് 21ന് ഉച്ചക്ക് രണ്ട് മണിക്ക് ലേലം  ചെയ്യുന്നു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 21 ഉച്ചക്ക് ഒരു മണി.

date