Skip to main content

കുക്കറി പരിശീലനം

 

ടൂറിസം വകുപ്പിന്റെ കീഴില്‍ തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കും വീട്ടമ്മമാര്‍ക്കുമായി മെയ് 13ന് ആരംഭിക്കുന്ന ഹ്രസ്വകാല കുക്കറി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  താല്‍പ്പര്യമുള്ളവര്‍ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നേരിട്ടോ ഫോണ്‍ മുഖേനയോ ബന്ധപ്പെടണം. ഫോണ്‍ 04862 224601, 9495716465, 9446533205.

date