Post Category
വൈദ്യുതി മുടങ്ങും
കുളത്തൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കൈരളി നഗര്‍ ഭാഗത്തും തിരുവല്ലം സെക്ഷന്‍ പരിധിയില്‍ പാലപ്പൂര്‍, ചാനല്‍ക്കര, പനത്തുറ, ഓലത്തിന്‍കര എന്നിവിടങ്ങളിലും ഇന്ന് (14 മേയ്) രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആര്‍.പി. 559/2019)
date
- Log in to post comments