Post Category
ദര്‍ഘാസ്
ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലേക്ക് ഡ്രൈവര്‍ ഉള്‍പ്പെടെ വാഹനം നല്‍കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഈ മാസം 27ന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. (പിഎന്‍പി 1133/19)
date
- Log in to post comments