Skip to main content

ബാർട്ടൺഹിൽ എഞ്ചിനീയറിംഗ് കോളേജിൽ ടോട്ടൽ സ്റ്റേഷൻ സർവേ കോഴ്‌സ്

 

തിരുവനന്തപുരം ബാർട്ടൺഹിൽ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ ടോട്ടൽ സ്റ്റേഷൻ സർവേ കോഴ്‌സ് മെയ് 20 മുതൽ ജൂൺ 10 വരെ നടത്തുന്നു.  യോഗ്യത പത്താം ക്ലാസ് ജയം.  ഫീസ് 7080 രൂപ (6000 + ജി.എസ്.റ്റി).  പ്രവേശനം ആഗ്രഹിക്കുന്നവർ കോളേജിലെ സി.സി.ഇ ഓഫീസിൽ ഫീസടച്ച് സീറ്റ് ഉറപ്പാക്കണം.  ഫോൺ: 7012884675, 8547111246.

പി.എൻ.എക്സ്. 1323/19

date