Post Category
വൃക്ഷത്തൈകള്‍ കുറഞ്ഞ വിലയില്‍
കോട്ടയം സാമൂഹ്യ വനവത്ക്കരണ വിഭാഗം കുറഞ്ഞ വിലയ്ക്ക് വൃക്ഷത്തൈകള്‍ വില്‍പ്പന നടത്തുന്നു. ചെറിയ തൈകള്‍ 18 രൂപയ്ക്കും വലിയവ 48 രൂപയ്ക്കുമാണ് വില്‍ക്കുന്നത്. വിശദ വിരങ്ങള്‍ക്ക് 0481 2310412, 8547603650, 8547603645, 8547603641 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
date
- Log in to post comments