Post Category
പ്രീ-മെട്രിക് ഹോസ്റ്റല്‍ പ്രവേശനം
വണ്ടൂരിലെ പെണ്‍ക്കുട്ടികള്‍ക്കായുള്ള ഗവ. പ്രീ-മെട്രിക് ഹോസ്റ്റലിലെ അന്തേവാസികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിന് പാര്‍ടൈം ട്യൂട്ടര്‍മാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, സോഷ്യല്‍ സയന്‍സ്, സയന്‍സ് വിഷയങ്ങളിലാണ് ഒഴിവുകള്‍. ടി.ടി.സി, ബി.എഡ് യോഗ്യതയുള്ള തദ്ദേശ വാസികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ മെയ് 31ന് വൈകുന്നേരം അഞ്ചിനകം വണ്ടൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 8547630137.
date
- Log in to post comments