Post Category
ഐ.എച്ച്.ആര്‍.ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനം അവസാന തീയതി മേയ് 20
ഐ.എച്ച്.ആര്‍.ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ അടുത്ത പ്ലസ് വണ്‍ ക്ലാസിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട സ്‌കൂളുകളില്‍ ലഭിക്കേണ്ട അവസാന തീയതി മേയ് 20 വരെയായി പുന:ക്രമീകരിച്ചിരിക്കുന്നു. അപേക്ഷയും അനുബന്ധ രേഖകളും 100 രൂപയുടെ രജിസ്‌ട്രേഷന്‍ ഫീസ് സഹിതം (പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 50 രൂപ) മേയ് 20 മൂന്നിന് മുമ്പായി ബന്ധപ്പെട്ട സ്‌കൂളുകളില്‍ ലഭിക്കണം.
date
- Log in to post comments