Skip to main content

കരിയര്‍ സെമിനാര്‍ ഇന്ന് (മെയ് 15)

 

 

എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പ് പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഉന്നത വിദ്യാഭ്യാസം, തൊഴില്‍ രംഗങ്ങള്‍  എന്നിവയെ സംബന്ധിച്ച് ഇന്ന് (മെയ് 15) സൗജന്യ കരിയര്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഗവ. മോയന്‍സ് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന  സെമിനാറില്‍  വിദ്യാര്‍ത്ഥികളോടൊപ്പം രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പങ്കെടുക്കാം. ഫോണ്‍ - 0491 2505204, 9745989806. 

date