Post Category
ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്
മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള മലമ്പുഴ മേഖലാ കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ ഒരു ദിവസം പ്രായമുള്ള ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട കോഴിക്കുഞ്ഞുങ്ങള്‍ എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും ലഭിക്കും. പൂവന്‍കോഴിക്ക് ഒന്നിന് 8 രൂപയും പിട കോഴിക്ക് ഒന്നിന് 20 രൂപയുമാണ് വില. ആവശ്യമുള്ളവര്‍ നേരില്‍ വരേണ്ടതാണ് ആണ് 50 എണ്ണവും അതില്‍ കൂടുതലും ആവശ്യമുള്ളവര്‍ രാവിലെ പത്തുമുതല്‍ വൈകിട്ട് 5 വരെ 0491 2815206 എന്ന നമ്പറില്‍ മുന്‍കൂര്‍ ബുക്ക് ചെയ്യേണ്ടതാണ്.
date
- Log in to post comments