Post Category
ടെണ്ടര്‍
കാഞ്ഞിരപ്പള്ളി അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ടിന്റെ ആവശ്യത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജൂണ്‍ അഞ്ചിന് ഉച്ചകഴിഞ്ഞ് 2.30 നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ 04828 272286, 9495314515 എന്ന നമ്പരുകളില്‍ ലഭിക്കും.
date
- Log in to post comments