Skip to main content

ജെ.ഡി.സി കോഴ്‌സ്  കൂടിക്കാഴ്ച 20, 22 തിയതികളില്‍

 

 

ജെ.ഡി.സി കോഴ്‌സ്  പ്രവേശനത്തിന് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളവരുടെ കൂടിക്കാഴ്ച മെയ് 20ന് രാവിലെ 10.30നും വെയിറ്റിങ് ലിസ്റ്റിലുള്ളവരുടെ കൂടിക്കാഴ്ച മെയ് 22ന് രാവിലെ 10.30നും വിക്ടോറിയ കോളേജിനു സമീപമുള്ള സഹകരണ പരിശീലന കേന്ദ്രത്തില്‍ നടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍0491 2522946.

date