Post Category
പട്ടികജാതി പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന് അദാലത്ത് ഇന്ന്(മെയ് 17)
സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന് ഇന്ന് (മെയ് 17) കോട്ടയത്ത് അദാലത്ത് നടത്തും. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11 മുതലാണ് അദാലത്ത്.
date
- Log in to post comments