Skip to main content

പുനർലേലം

പഴയന്നൂർ പോലീസ് സ്റ്റേഷൻ പരിസരത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മെയ് 30 രാവിലെ 11 ന് പഴയന്നൂർ പോലീസ് സ്റ്റേഷൻ പരിസരത്ത് പുനർലേലം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0487-2423511.

date