Skip to main content

ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാറ്റഗറി നമ്പര്‍ 227/2016 പ്രകാരം വിദ്യാഭ്യാസ വകുപ്പിലെ എച്ച്.എസ്.എ (ഫിസിക്കല്‍ സയന്‍സ്) മലയാളം മീഡിയത്തിലേക്ക് പി.എസ്.സി. നടത്തിയ പരീക്ഷയുടെ ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്ക്ക് ലഭ്യമാണ്.

       

date