Post Category
വോട്ടെണ്ണലിന് 10 മുതല്‍ 14 വരെ ടേബിളുകള്‍
ഓരോ അസംബ്ലി നിയോജക മണ്ഡലത്തിനും ഓരോ റൂം എന്ന നിലയിലാണ് വോട്ടെണ്ണല്‍ ക്രമീകരിച്ചിരിക്കുന്നത്. ഓരോ റൂമിലും 10- 14 വരെയാണ് ടേബിളുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ആവശ്യമെങ്കില്‍ കൂടുതല്‍ ടേബിളുകള്‍ കമ്മീഷന്റെ അനുമതിയോടെ സജ്ജീകരിക്കും. ഓരോ ടേബിളിലും ഒരു കൗണ്ടിങ് സൂപ്പര്‍വൈസര്‍, ഒരു കൗണ്ടിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്‌സര്‍വര്‍ എന്നിവരുണ്ടാകും. ഇതു കൂടാതെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ക്കും നിരീക്ഷകനും ഓരോ മേശയും ഉണ്ടാവും.
date
- Log in to post comments